ഒരു മൂക്‌പ്രണയത്തിന് ചിപ്പിയില്‍ നിന്നെ ഞാന്‍ കാത്ത് വച്ചു
ഒരു ആത്മാ സാംഗീതമായ് നിന്നെയേന്‍ കാതില്‍ ഞാന്‍ ഓര്‍ത്തിരുന്നു
ഒരു മണി മുത്യ് നീയ്ന്ണുടെ നെഞ്ചിലെ പോനൂന്നില്‍ ഞാന്‍ കോര്‍ത്തുവല്ലോസഖി
സഖി നിന്നെയേന്‍ ഹൃദയത്തിന് താളമായ് ഞാന്‍ സ്നേഹിച്ചു പോയ്
നിന്നിലെ സാംഗീതം ആകുവാന്‍ ആയി ഞാന്‍ ആയിരമായിരം നേര്‍ച്ച നേര്‍ന്നു
ഒരു നോക് കാണുവാനായ് ഞാന്‍ പല കോടി ജന്മങ്ങള്‍ തപമിരുന്നു
ഞിനുടേ മൊഴികള്‍ കേള്‍ക്കുവാനായി ഞാന്‍ പല കോത്‌ഈ ജന്മങ്ങള്‍ കാത്തിരുന്നു
സഖി നിന്നെയേന്‍ നെഞ്ചിലെ തുടിതാളമായ് ഞാന്‍ നിനച്ചു പോയി
നിന്നുടെ അശ്രുവില് കൂത്തര്നൂറാ മന്നിനെ ഞാന്‍ എന്നും നമിച്ചിരുന്നു
നിന്നുടെ കുറുമ്പുകള്‍ കണ്ടു കൊതിച്ചോര നടുക്കളത്തില്‍ ഞാന്‍ എന്നെ മറനുപോയി
നിന്നുടെ പുഞ്ചിരിയില്‍ കുതിര്‍ന്നോരാ ദിനങ്ങളെ ഞാന്‍ എന്നും സ്മരിചിരുന്നു
സഖി നീയെന്റെ ജീവനനങ്കിലും എന്തിനു് നീയെന്നെ പിരിഞ്ഞു പോയി
ഇനി ഞ്ഞജാനലപിക്കും ഈ ഗാനമൊക്കെയും ആനാമൊക്കെയും കുറിച്ചോര്‍ത്തുള്ളതല്ലേ
ഇന്നു കതതുവച്ചു കാണുന്‍ സ്വപ്നത്തില്‍ വന്നു നീയെന്നെ ധന്യനാക്കൂ
ഇന്നു ഞാന്‍ ചെയ്യുന്ന കര്‍മാങ്ങള്‍ ഒക്കെയും സഖി നിനക്കുള്ള ബാലികാളാല്ലേ
സഖി നീയിന്നി ലോകത്തില്ലെങ്കിലും നീയെന്റെ എന്ണുമേന്റെ ജീവനല്ലെ
Wednesday, September 5, 2007
Subscribe to:
Posts (Atom)